case registered against 250, for protesting at nedumbassery airport against trupthi desai
ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും ആറംഗ സംഘത്തിനുമെതിരെ പ്രതിഷേധം നടത്തിയയവർക്കെതിരെ പോലീസ് കെസടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയാണ് കേസ്. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും സമരങ്ങൾ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലകളിൽ പ്രതിഷേധം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
#TruptiDesai